Sunday, August 17, 2025

എറ്റോബിക്കോയിൽ കോൺക്രീറ്റ് ബാരിയറിൽ വാഹനമിടിച്ച് മൂന്നു പേർക്ക് പരുക്ക്

Three taken to hospital after vehicle struck concrete barrier in Etobicoke

ടൊറൻ്റോ : എറ്റോബിക്കോയിൽ കോൺക്രീറ്റ് ബാരിയറിൽ വാഹനമിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. എഗ്ലിൻ്റൺ ഏവ് ഡബ്ല്യു, സ്കാർലറ്റ് റോഡിന്‌ സമീപം ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് സ്കാർലറ്റിനും റോയൽ യോർക്ക് റോഡുകൾക്കുമിടയിൽ എഗ്ലിൻ്റൺ ഏവ് ഡബ്ല്യൂവിൻ്റെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള ഭാഗം അടച്ചിട്ടിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!