Monday, August 18, 2025

തുർക്കിക്ക് എഫ്-16 വിമാനങ്ങൾ നൽകാൻ അമേരിക്ക

us-to-supply-f-16s-to-turkey

വാ​​​ഷിം​​​ഗ്ട​​​ൺ : തു​​​ർ​​​ക്കി​​​ക്ക് 40 പു​​​തി​​​യ എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ നൽകാൻ സമ്മതിച്ച് അ​​​മേ​​​രി​​​ക്ക. സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ പ്ര​​​വേ​​​ശ​​​നം തു​​​ർ​​​ക്കി അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​യാ​​​ണ് ന​​​ട​​​പ​​​ടി​​​.

2021ലാ​​​ണ് തു​​​ർ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യോ​​​ട് പു​​​തി​​​യ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ കു​​​ർ​​​ദ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്ക് അ​​​ഭ​​​യം നൽകുന്നതിന്റെ പേ​​​രി​​​ൽ സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ പ്ര​​​വേ​​​ശ​​​നം തു​​​ർ​​​ക്കി നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തോ​​​ടെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ നീ​​​ക്കു​​​പോ​​​ക്കി​​​ല്ലാ​​​താ​​​യി.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച തു​​​ർ​​​ക്കി പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്വീ​​​ഡ​​​നെ നാ​​​റ്റോ​​​യി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി നൽകുകയും പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​തി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​തി​​​വേ​​​ഗം ന​​​ട​​​പ​​​ടിയെടു​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ൻ നി​​​ർ​​​ദേ​​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!