Thursday, November 26, 2026

ഹാലിഫാക്സിൽ കൗമാരക്കാരന് കുത്തേറ്റ സംഭവം: രണ്ടു പേർക്കെതിരെ കേസ്

ഹാലിഫാക്‌സ് : കഴിഞ്ഞ ഏപ്രിലിൽ നഗരത്തിൽ പതിനാറ് വയസ്സുകാരന് മാരകമായി കുത്തേറ്റ സംഭവത്തിൽ രണ്ട് കൗമാരക്കാരക്കാർക്കെതിരെ ശിക്ഷ വിധിച്ചു. അഹമ്മദ് മഹർ അൽ മരാച്ചിൻ്റെ മരണത്തിൽ ഒക്ടോബറിൽ ഇവർ കുറ്റസമ്മതം നടത്തിയിരുന്നു. ഏപ്രിൽ 22 നാണ് ഹാലിഫാക്‌സ് ഷോപ്പിങ് സെൻ്ററിന് അടുത്തുള്ള പാർക്കിങ് ഗാരേജിൽ പതിനാറ് വയസ്സുകാരനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

നോവ സ്കോഷ യൂത്ത് കോടതിയിൽ നടന്ന ഹിയറിങിലാണ് പ്രതികൾക്കെതിരെ സെക്കന്റ് ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!