ഓട്ടവ : പ്രധാനമന്ത്രി മാർക്ക് കാർണി 24 അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ചു. വരുന്ന ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതൃത്വം നൽകുന്ന മന്ത്രിമാരുടെ ടീമാണിത്.

മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഇതാ:
- ഡൊമിനിക് ലെബ്ലാ – മിനിസ്റ്റർ ഓഫ് ഇന്‍റർനാഷണൽ ട്രേഡ് ആൻഡ് ഇന്‍റർഗവൺമെൻ്റ് അഫയേഴ്‌സ്
- മെലനി ജോളി – വിദേശകാര്യ മന്ത്രി
- ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ – ധനകാര്യ മന്ത്രി
- അനിത ആനന്ദ് – ഇന്നൊവേഷൻ, സയൻസ് ആൻഡ് ഇൻഡസ്ട്രി മന്ത്രി
- ബിൽ ബ്ലെയർ – പ്രതിരോധ മന്ത്രി
- പാറ്റി ഹജ്ദു – സ്വദേശി സേവന മന്ത്രി
- ജോനഥൻ വിൽക്കിൻസൺ – ഊർജ്ജ പ്രകൃതിവിഭവ മന്ത്രി
- ജിനറ്റ് പെറ്റിറ്റ്പാസ് ടെയ്ലർ – ട്രഷറി ബോർഡ് പ്രസിഡൻ്റ്
- സ്റ്റീവൻ ഗിൽബോൾട്ട് – കനേഡിയൻ സാംസ്കാരിക ഐഡൻ്റിറ്റി മന്ത്രി
- ക്രിസ്റ്റിയ ഫ്രീലാൻഡ് – ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി
- കമൽ ഖേര – ആരോഗ്യമന്ത്രി
- ഗാരി അനന്തസംഗരി – നീതിന്യായ മന്ത്രി, അറ്റോർണി ജനറൽ
- റെച്ചി വാൽഡെസ് – ചീഫ് ഗവൺമെൻ്റ് വിപ്പ്
- സ്റ്റീവൻ മക് കിനോൺ – മിനിസ്റ്റർ ഓഫ് ജോബ്സ് ആൻഡ് ഫാമിലീസ്
- ഡേവിഡ് മക്ഗിൻ്റി – പൊതു സുരക്ഷ മന്ത്രി
- ടെറി ഡുഗിഡ് – പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി
- നേറ്റ് എർസ്കിൻ-സ്മിത്ത് – ഭവന മന്ത്രി
- റേച്ചൽ ബെൻഡയൻ – ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പ് മന്ത്രി
- എലിസബത്ത് ബ്രിയർ – റവന്യൂ ഏജൻസി, വെറ്ററൻസ് അഫയേഴ്‌സ് മിനിസ്റ്റർ
- ജോവാൻ തോംസൺ – ഫിഷറീസ് മിനിസ്റ്റർ
- ഏരിയൽ കയബാഗ – ഹൗസ് ഓഫ് കോമൺസ് ലീഡർ
- കോഡി ബ്ലോയിസ് – കൃഷി മന്ത്രി
- അലി എഹ്സാസി – പൊതു സേവന മന്ത്രി