Wednesday, September 10, 2025

ഐഎം വിജയന്‍റെ അമ്മയുടെ ഓർമ്മക്കായി സെവൻസ് ടൂർണമെൻ്റ്

Sevens tournament in memory of IM Vijayan's mother

തൃശൂർ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരമായ പദ്മശ്രീ ഐഎം വിജയന്‍റെ അമ്മ കൊച്ചമ്മുവിന്‍റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന സെവൻസ് ടൂർണമെൻ്റ് തൃശൂരിൽ പുരോഗമിക്കുന്നു. കനേഡിയൻ വ്യവസായിയും മലയാളിയുമായ രതീഷ് മേനാച്ചേരിയാണ് ടൂർണമെൻ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്.

ഉഷ എഫ് സി തൃശൂരിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊച്ചമ്മു മെമ്മോറിയൽ എസ്എഫ്എ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ് ഏപ്രിൽ ആറ് വരെ കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് നടക്കുന്നത്. ദിവസവും രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന ടൂർണമെൻ്റിൽ മൊത്തം 16 ടീമുകൾ പങ്കെടുക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!