Monday, April 13, 2026

അനായാസ വിജയം നേടി ക്രിസ്റ്റിയ ഫ്രീലാൻഡ്

ടൊറന്റോ : യൂണിവേഴ്സിറ്റി റോസ്ഡെയ്‌ൽ റൈഡിംഗിൽ വീണ്ടും വിജയം നേടി ക്രിസ്റ്റിയ ഫ്രീലാൻഡ്. ഏകദേശം 64% വോട്ടുകൾ നേടിയാണ് കൺസർവേറ്റീവ് എതിരാളി ലിസ് ഗ്രേഡിനെ ക്രിസ്റ്റിയ പരാജയപ്പെടുത്തിയത്.

ജസ്റ്റിൻ ട്രൂഡോ നഗരസഭയിൽ ഉപപ്രധാനമന്ത്രിയായും ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ മാർക്ക് കാർണിയുടെ കീഴിൽ ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയുമായിരുന്നു ക്രിസ്റ്റിയ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!