മിസ്സിസാഗ : നഗരത്തിലെ കോണ്ടോയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ എംബസി അവന്യൂവിലെ ഇൻവർഹൗസ് ഡ്രൈവിലാണ് സംഭവം. തീപിടിത്തത്തിൽ നിന്നുള്ള പുക ശ്വസിച്ചാണ് മൂവർക്കും പരുക്കേറ്റത്.

മിസ്സിസാഗ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.