Wednesday, September 10, 2025

ജോണ്‍ വര്‍ഗീസ് ടൊറൻ്റോയിൽ നിര്യാതനായി

ടൊറൻ്റോ : തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ -85) ടൊറൻ്റോയിൽ നിര്യാതനായി. ടൊറൻ്റോ സെൻ്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ : മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍). മക്കൾ : ജയ്സൺ, ലിസ. മരുമക്കൾ : ക്രിസ്റ്റീന, റോയ്. പേരക്കുട്ടികള്‍: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ. സഹോദരങ്ങള്‍ : ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍.

പൊതു ദര്‍ശനവും സംസ്ക്കാരവും ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സെൻ്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിൽ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!