Monday, October 13, 2025

കെ ജെ ഉമ്മന്‍ നിര്യാതനായി

കായംകുളം : ചിറക്കടവം കോങ്കര വീട്ടില്‍ പരേതനായ കെ ഒ ബേബി മകന്‍ കെ ജെ ഉമ്മന്‍ (അച്ചന്‍കുഞ്ഞ്, 72) നിര്യാതനായി. സ്കാർബ്റോയിലുള്ള Ok Reagan Automotive Inc & R R R AUTO COLISION ഉടമ ബിബിൻ കോശിയുടെ പിതാവാണ്. സംസ്‌കാര ശുശ്രൂഷ സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലും തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമുള്ള റോട്ടറി ക്ലബ്ബില്‍ (ബോട്ട്‌ജെട്ടി) ഗ്രേസ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രീസിന്‍റെ നേതൃത്വത്തിലും നടക്കും. പരേതന്‍ ഗ്രേസ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രീസ് സ്ഥാപകന്‍ കൂടിയാണ്.

ഭാര്യ മറിയാമ്മ ഉമ്മൻ കായംകുളം നടയ്ക്കാവിൽ കിഴക്കതില്‍ കുടുംബാംഗം. മക്കൾ : എബിന്‍ ജോ ഉമ്മന്‍, ബിബിന്‍ കോശി ഉമ്മന്‍ (കാനഡ, സ്കാർബ്റോ). മരുമക്കൾ : ആശ.ഡി, ഷീബ ജോര്‍ജ്ജ്. കൊച്ചുമക്കള്‍ : ആല്‍ഫി, അഫ്‌റിന്‍, റീഗന്‍, റെയ്‌ലന്‍, റെയിന്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!