Monday, October 13, 2025

പിഎൻപി ഡ്രോ: 485 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ബ്രിട്ടിഷ് കൊളംബിയ

വിക്ടോറിയ : പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (പിഎൻപി) വഴി നിരവധി അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഒക്ടോബർ 2 ന് നടന്ന നറുക്കെടുപ്പിൽ സ്‌കിൽഡ് ഇമിഗ്രേഷൻ, ഓൻ്റർപ്രണർ ഇമിഗ്രേഷൻ എന്നീ രണ്ടു ഇമിഗ്രേഷൻ വിഭാഗങ്ങളിലായി ആകെ 485 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

2025-ൽ ഇന്നുവരെ, ബിസി പിഎൻപി അതിന്‍റെ സ്‌കിൽസ് ഇമിഗ്രേഷൻ വിഭാഗത്തിലൂടെ 568 പേർക്കും ഓൻ്റർപ്രണർ ഇമിഗ്രേഷൻ വിഭാഗത്തിലൂടെ 86-ൽ കൂടുതൽ പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!