Saturday, December 20, 2025

ലീലമ്മ കുര്യാക്കോസ് ആലുങ്കൽ ഡാലസിൽ അന്തരിച്ചു: പൊതുദർശനം ശനിയാഴ്ച

പി പി ചെറിയാൻ

ഡാലസ് : നീലമ്പേരൂർ (ചിങ്ങവനം) ആലുങ്കൽ സ്കറിയ കുര്യാക്കോസിൻ്റെ ഭാര്യ ലീലമ്മ കുര്യാക്കോസ് (69) ടെക്സസിൽ അന്തരിച്ചു. റാന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിങ് സെൻ്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു പരേത. മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ. മരുമക്കൾ: അനു ആലുങ്കൽ, മീഖ ആലുങ്കൽ. കൊച്ചുമക്കൾ: ഹാനോൻ ആലുങ്കൽ, ലിയാം ആലുങ്കൽ.

പൊതുദർശനം (Wake Service): ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം നാല് മുതൽ ഏഴു വരെ ഇർവിങ് സെൻ്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!