Saturday, February 14, 2026

സുരക്ഷാ ഭീഷണി: കോക്വിറ്റ്‌ലാം ഹൈസ്കൂൾ ലോക്ക്ഡൗണിൽ

വൻകൂവർ : സുരക്ഷാ ഭീഷണിയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ കോക്വിറ്റ്‌ലാമിലെ സെൻ്റിനൽ സെക്കൻഡറി സ്കൂൾ ലോക്ക്ഡൗണിലാക്കിയതായി സ്കൂൾ ഡിസ്ട്രിക്റ്റ് 43 റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് സ്കൂൾ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇത് ഒരു മുൻകരുതൽ നടപടിയാണെന്നും ആർ‌സി‌എം‌പിയുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്നും സ്കൂൾ പ്രിൻസിപ്പൽ മൻജിത് റായ് അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഭീഷണിയെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചിട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!