Monday, February 23, 2026

കെ.സി.സി.എൻ.എൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സെൻ്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്‍റെ സംഘടനയായ ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (KCCNL) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവിശ്യയിലെ ക്നാനായ കുടുംബങ്ങളെ ഏകോപിപ്പിച്ച് വിവിധ സാമൂഹിക, സാംസ്കാരിക, ആത്മീയ പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സമൂഹത്തിന്‍റെ ഐക്യവും ആത്മീയ വളർച്ചയും മുൻനിർത്തി പ്രവർത്തിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

2026 വർഷത്തെ ഭാരവാഹികൾ

  • ജയേഷ് ഓണശ്ശേരിൽ (പ്രസിഡൻ്റ്)
  • തോംസൺ ഫിലിപ്പ് (സെക്രട്ടറി)
  • റെനിൽ കുര്യാക്കോസ് (ട്രഷറർ)
  • ജിജോ മാത്യു (വൈസ് പ്രസിഡൻ്റ്)
  • അയ്ന മാത്യു, ജിത് കുര്യൻ (ജോയിൻ്റ് സെക്രട്ടറിമാർ)
  • ജോസഫ് തെക്കും കാലായിൽ, തോമസുകുട്ടി തോമസ്, സോണിയമോൾ ജോൺ, സ്മിത മനീഷ് (ഡയറക്ടർമാർ).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!