Wednesday, March 4, 2026

കേരള ട്രക്കേഴ്സ് ഇൻ കാനഡയ്ക്ക് പുതുനേതൃത്വം

ടൊറൻ്റോ : കേരള ട്രക്കേഴ്സ് ഇൻ കാനഡ (KTC) 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡൻ്റായി മാത്യു ജേക്കബും സെക്രട്ടറിയായി ലിൻസ് ജോസും തിരഞ്ഞെടുക്കപ്പെട്ടു. ഷിജോ പോൾ (വൈസ് പ്രസിഡൻ്റ്), അജു മോഹൻ (ജോയിൻ്റ് സെക്രട്ടറി), ജയ്സൺ ജയിംസ് (ട്രസ്റ്റി) ആന്‍റണി തട്ടിൽ (ജോയിൻ്റ് ട്രസ്റ്റി) പ്രിൻസ് ജോൺ (പിആർഒ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കമ്മറ്റി അംഗങ്ങളായി ബോസ്കോ ആന്‍റണി, സെൻ ജോസഫ്, സാംസൺ ജോർജ്, അരുൺ ദാസ്, ഫ്രഷ്‌ലി ആന്‍റണി, സജേഷ് ചെല്ലപ്പൻ, സിജോ ഗോമസ്, ഷിയോൺ ജോസഫ്, ബാബു നൈനാൻ, അനൂപ് കെ. ശിവ എന്നിവരെ തിരഞ്ഞെടുത്തു. ജിതിൻ റ്റോം, മാത്യു അഗസ്റ്റിൻ, അനൂപ് തോമസ് എന്നിവരാണ് പുതിയ എത്തിക്സ് കമ്മറ്റി അംഗങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!