Thursday, March 26, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4 ന് പാലായിൽ

കോട്ടയം: വരാനിരിക്കുന്ന 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4-ന് പാലായിലെത്തും. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വലിയ കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. പാലായിൽ എൻഡിഎയ്ക്കായി ജനവിധി തേടുന്നത് ഷോൺ ജോർജാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!