Monday, March 30, 2026

കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി മഹർഷി ജാനിയെ തിരഞ്ഞെടുത്തു

ടൊറൻ്റോ: കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്സിന്റെ (CHCC) പുതിയ പ്രസിഡന്റായി മഹർഷി ജാനിയെ തിരഞ്ഞെടുത്തു.സ്ഥാപക പ്രസിഡന്റ് നരേഷ് ചാവ്ദ, മുൻ പ്രസിഡന്റ് കുശാഗ്ര ശർമ്മ എന്നിവർ പടുത്തുയർത്തിയ ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട് സംഘടനയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ബിസിനസ് രംഗത്ത് വലിയ സ്വാധീനം ചെലുത്താനും സംഘടന ലക്ഷ്യമിടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!