Wednesday, April 1, 2026

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രാന്‍ഡ് ഫണ്ട്റൈസിങ് ടാലൻ്റ് ഫെസ്റ്റ് ഏപ്രില്‍ 19 ഞായറാഴ്ച

ഹ്യൂസ്റ്റൺ : വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഫണ്ട്റൈസിങ് ടാലൻ്റ് ഫെസ്റ്റ് ഏപ്രില്‍ 19 ഞായറാഴ്ച ടെക്സസിലെ സ്റ്റാഫോര്‍ഡ് സിവിക്‌ സെന്‍ററിൽ നടക്കും. ഹ്യൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളെ ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

സംഗീതം, നൃത്തം, നാടകം, വൈവിധ്യമാര്‍ന്ന മറ്റു കലാ പ്രകടനങ്ങള്‍ എന്നിവ ഗ്രാന്‍ഡ് ഫണ്ട്റൈസിങ് ടാലൻ്റ് ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ഈ പരിപാടി വെറും പ്രതിഭകളുടെആഘോഷമല്ല, മറിച്ച് മഹത്തായ ഒരു ലക്ഷ്യത്തിനായി മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്നതിനുള്ള വേദിയാണ്,” വേൾഡ് മലയാളി കൗണ്‍സില്‍ വക്താവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എസ് കെ ചെറിയാന്‍ – 281 513 5961.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!