Saturday, April 11, 2026

അമല ഹരിദേവനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

ബ്രാംപ്ടണ്‍: ബ്രാംപ്ടണില്‍ അന്തരിച്ച മലയാളി യുവതി അമല ഹരിദേവനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ബ്രാംപ്റ്റണ്‍ സിവിക് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അമലയുടെ ഭര്‍ത്താവ് നാട്ടിലാണ് കാനഡയില്‍ വിദ്യാര്‍ത്ഥികളായ അമല്‍ ദേവ്, ഹരികൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

അമലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശവസംസ്‌കാരച്ചെലവുകള്‍ക്കുമായാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. ടൊറന്റോ മലയാളി അഡ്വക്കേറ്റ്‌സ് കൗണ്‍സിലിന്റെയും ഒര്‍മയും സംയുക്തമായാണ് ധനസമാഹരണം നടത്തുന്നത്.

ഗോ ഫണ്ട് ലിങ്ക്:
https://gofund.me/5c44f63b3

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!