Saturday, April 11, 2026

അമല ഹരിദേവനായി ​ഗോഫണ്ട് ആരംഭിച്ചു

ടൊറന്റോ: ബ്രാംപ്ടണിൽ നിര്യാതയായ അമല ഹരിദേവിനായി ​ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാര ചടങ്ങുകൾക്കുമായാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. ORMA TMAC സംഘടനയാണ് ഈ ക്യാംപയിൻ നടത്തുന്നത്.

2026 ഏപ്രിൽ പത്തിനാണ് അമല വിടവാങ്ങിയത്. അപ്രതീക്ഷിത വിയോ​ഗത്തിൽ കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം കൈക്കോർക്കുന്നു. ശവസംസ്കാര ചെലവുകൾക്കും കുടുബത്തിന്റെ മറ്റ് ആവശ്യങ്ങൾക്കുമായി 24,000 കനേഡിയൻ ഡോളറാണ് ലക്ഷ്യമിടുന്നത്. മക്കൾ അമൽദേവ്, ഹരികൃഷ്ണൻ

​ഗോഫണ്ട് ലിങ്ക് : https://www.gofundme.com/f/help-bring-amala-haridevan-back-home-to-kerala

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!