Thursday, August 27, 2026

ഓണസദ്യയും കലാവിരുന്നുകളും; മൈൻഡ് പൂക്കളം 2026 ഓഗസ്റ്റ് 29ന് ഓഷവയിൽ

ദുർഹം : ഓണസദ്യയും കലാവിരുന്നുകളുമായി ഓണം നിറപ്പകിട്ടാക്കാൻ ഒരുങ്ങുകയാണ് മലയാളീസ് ഇൻ ദുർഹം (MIND). മൈൻഡ് പൂക്കളം 2026 ഓഗസ്റ്റ് 29ന് ശനിയാഴ്ച ഓഷവയിൽ (സെന്റ്.ജോസഫ് പാരിഷ് ഹാൾ-15 Harmony Rd, Oshawa, ON L1H 6R6 ) നടക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് പരമ്പരാഗത മത്സരങ്ങൾ, ഡാൻസ്, പാട്ട് ഒപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു. സിംകോ നോർത്ത് ഡെന്റൽ (Simcoe North Dental) ആണ് പരിപാടിയുടെ മെഗാസ്‌പോൺസർ.കൂടുതൽ വിവരങ്ങൾക്ക്
mindgroup2024@gmail.com, സിറിൽ, ക്രിസ്റ്റഫർ, ആൽവിൻ, അനീഷ്, ഷിന്റോ, സൂരജ് എന്നിവരുമായി ബന്ധപ്പെടുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!