Saturday, September 12, 2026

ഫ്രഞ്ച് ഭാഷാ പരീക്ഷാ തട്ടിപ്പ്; മലയാളി വിദ്യാർത്ഥികളുടെ പണം നഷ്‌ടമായി

ബ്രാംപ്ടൺ : ബ്രാംപ്ടണിൽ മലയാളി യുവാവ് ഫ്രഞ്ച് ഭാഷാ പരീക്ഷയിൽ വിജയിക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം നൽകി മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ കബളിപ്പിച്ചതായി ആരോപണം . മലയാളികടക്കമുള്ളവരുടെ കയ്യിൽ നിന്നും മുപ്പതിനായിരം ഡോളർ വീതം ആണ് മേടിച്ചത്.

തുടർന്ന് IRCC യുടെ ഫ്രഞ്ച് ഭാഷാ വിഭാഗങ്ങൾക്കായുള്ള PR പാത്ത്‌വേയിൽ PR നായി അപേക്ഷ നൽകുകയും ഇവർക്ക് PR നുള്ള ഇൻവിറ്റേഷൻ ലഭിക്കുകയും ചെയ്തു. തുടർന്ന് ഇവർ സമർപ്പച്ച സർട്ടിഫിക്കേറ്റിൻ്റെ പരിശോധയിൽ ആണ് ഫ്രഞ്ച് സർട്ടിഫിക്കേറ്റ് വ്യാജമെന്ന് തെളിഞ്ഞത് . പണം നഷ്‌ടമായ കുട്ടികൾ ഇപ്പോൾ നാടുകടത്തൽ നടപടി ഭയന്ന് ഇരിക്കുകയാണ്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായുന്നനേയുള്ളൂ .

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!