തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്.
കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ അനീഷാണ് ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനം ഒരു കോടി; 20 പേർക്ക്
ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. വിജയിച്ച ടിക്കറ്റ് നമ്പറുകൾ:
- TA 957486
- TB 642974
- TC 810428
- TD 305900
- TE 328611
- TG 805847
- TH 902375
- TJ 150990
- TK 375661
- TL 888018
- TA 300530
- TB 439962
- TC 952340
- TD 279706
- TE 970611
- TG 355002
- TH 192282
- TJ 978616
- TK 976006
- TL 792519
- മൂന്നാം സമ്മാനം 25 ലക്ഷം
25 ലക്ഷം രൂപ വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. വിജയിച്ച ടിക്കറ്റുകൾ:
TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163.

മറ്റ് സമ്മാനങ്ങൾ
നാലാം സമ്മാനമായി 10 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും, അഞ്ചാം സമ്മാനമായി 10 പേർക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും.
ആറാം സമ്മാനമായി 5,000 രൂപ വീതം 54,000 പേർക്കും, ഏഴാം സമ്മാനമായി 2,000 രൂപ വീതം 81,000 പേർക്കും, എട്ടാം സമ്മാനമായി 1,000 രൂപ വീതം 1,24,200 പേർക്കും, ഒൻപതാം സമ്മാനമായി 500 രൂപ വീതം 2,75,400 പേർക്കും ലഭിക്കും.
സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും.
90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു
ടിക്കറ്റൊന്നിന് 500 രൂപ നിരക്കിൽ വകുപ്പ് അച്ചടിച്ച 90 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിരുന്നു. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്.
