Friday, March 20, 2026

മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം

control of vehicular traffic on manaviyam veethi

തിരുവനന്തപുരം: മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ദിവസവും രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെയാണ് നിയന്ത്രണം.

പകൽ സമയത്ത് ഇവിടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനമായി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഗതാഗത നിരോധനം ഏർപെടുത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!