Wednesday, October 15, 2025

ടൊറന്റോയിൽ യുവാവ് കുത്തേറ്റു മരിച്ചു

Man stabbed to death in Toronto

ടൊറന്റോ: ടൊറന്റോ നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 11.36 ഓടെ ക്വീൻ സ്ട്രീറ്റ് ഡബ്ല്യുവിനും കാലെൻഡർ സ്ട്രീറ്റിനും സമീപമായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-1100 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടാൻ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!