Sunday, March 29, 2026

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍-ബാഴ്‌സ ഫൈനല്‍

Real Madrid will face FC Barcelona in Spanish Supercup Final

റിയാദ്:സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ റയല്‍ മഡ്രിഡ് എഫ്‌സി ബാഴ്‌സലോണയെ നേരിടും.റിയാദിലാണ് ഫൈനല്‍ മത്സരം.ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക.

സെമിഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ ഫൈനലിലെത്തിയത്.ഒസാസുനയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ കലാശപോരാട്ടത്തിനെത്തിയത്.ഏതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!