Wednesday, March 11, 2026

നോർത്ത് യോർക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഷെൽട്ടർ തകർന്നു

ടൊറന്റോ : ഇന്ന് പുലർച്ചെ നോർത്ത് യോർക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഷെൽട്ടർ തകർന്നു. സ്റ്റീൽസ് അവന്യൂ വെസ്റ്റ്, അഡെസോ ഡ്രൈവ് മേഖലയിലായിരുന്നു അപകടം നടന്നത്. ആ സമയം ഷെൽട്ടറിൽ ആരും ഉണ്ടായിരുന്നില്ല.

നിസാര പരുക്കുകളോടെ രണ്ടുപേരെ പാരാമെഡിക്കൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!