Wednesday, March 11, 2026

മൺട്രിയോളിൽ ട്രെയിൻ- ഇന്ധന ട്രക്ക് കൂട്ടിയിടി: പെട്രോൾ ചോർന്നു

Collision between train and fuel truck causes spill in Montreal

മൺട്രിയോൾ : നഗരത്തിൽ ഇന്നലെ രാവിലെ ട്രെയിൻ ഇന്ധന ട്രക്കിൽ ഇടിച്ച് പെട്രോളും എത്തനോളും ചോർന്നു. ഏകദേശം 8,000 ലിറ്റർ പെട്രോളും എത്തനോളുമാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ സെൻ്റ് ലോറൻ്റ് ബറോയിലെ ഹിക്മോർ സ്ട്രീറ്റിലെ റെയിൽവേ യാർഡിലെ ലെവൽ ക്രോസിലുണ്ടായ അപകടത്തിൽ ചോർന്നത്.

മൺട്രിയോൾ അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തി ചോർച്ച നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി സിഎൻ റെയിൽ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!