Saturday, July 5, 2025

നെറ്റ്ഫ്ലിക്സ്, സ്ട്രീമിങ് ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടേയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളും വെബ് സീരീസുകളുമാണ് ഈ വർഷം നെറ്റ്ഫ്ലിക്സ് ലൈബ്രറിയുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതിൽ ആറ് സിനിമകളും പതിമൂന്നു വെബ് സീരീസുകളും ഉൾപ്പെടുന്നുണ്ട്. ഇവയ്ക്ക് പുറമെ ഒരു ഹൃസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി 3 വരെ ലഭ്യമായ വിവരങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സിനിമകളുടെ വിഭാഗത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് മാധവൻ നായകനായ ആപ് ജൈസ കോയി, യാമി ഗൗതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം, സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്‌സ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലി ഖാൻ നായകനായ നാദാനിയാൻ, മാധവൻ- നയൻതാര ടീമിന്റെ ടെസ്റ്റ്, രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ എന്നിവയാണ്.

കീർത്തി സുരേഷ്- രാധിക ആപ്‌തെ ടീമിന്റെ അക്ക, വിക്രമാദിത്യ മോട്വാനെയുടെ നേതൃത്വത്തിൽ ഒരുക്കിയ ബ്ലാക്ക് വാറന്റ്, എക്സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ, സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3 , ദിവ്യെന്ദു- പുൽകിത് സാമ്രാട്ട് ടീമിന്റെ ഗ്ലോറി, ഖാക്കീ- ദി ബംഗാൾ ചാപ്റ്റർ, ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2 , മണ്ടല മർഡർസ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2 , സാരെ ജഹാൻ സെ അച്ഛാ, സൂപ്പർ സുബു, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയൽസ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റിൽ ഉള്ളത്.ഡൈനിങ്ങ് വിത്ത് ദ കപൂർസ്, ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 , ദി ഗ്രേറ്റ്സ്റ്റ് റിവൽറി- ഇന്ത്യ vs പാകിസ്ഥാൻ, ദ റോഷൻസ്, വീർ ദാസ് ഫൂൾ വോളിയം എന്നിവയാണ് അൺ സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റിൽ നിലവിലുള്ളത്. അനുജ എന്ന ഹൃസ്വ ചിത്രവും അതിനൊപ്പം ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഈ വർഷം സ്ട്രീം ചെയ്യും.

Advertisement

LIVE NEWS UPDATE
Video thumbnail
കാൽഗറി സ്റ്റാംപീഡ് പരേഡിൽ നിന്ന് | MC NEWS
01:23
Video thumbnail
ചരിത്രമെഴുതി കാൽഗറി മലയാളി അസോസിയേഷന്റെ സ്റ്റാംപീഡ് പരേഡ് | MC NEWS
01:09
Video thumbnail
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം നൽകണം, മകൾക്ക് ജോലി നൽകണം - വി ഡി സതീശൻ | MC NEWS
04:52
Video thumbnail
'ബിന്ദുവിന്റേത് കൊലപാതകം, അതിന്റെ ഉത്തരവാദി ആരോഗ്യമന്ത്രി രാഹുൽ മാങ്കൂട്ടത്തിൽ | MC NEWS
02:34
Video thumbnail
നികത്താന്‍ പറ്റാത്ത നഷ്ടമാണ് ബിന്ദുവിന്റേതെന്ന് - കെപിസിസി ആദ്യക്ഷൻ സണ്ണി ജോസഫ് | MC NEWS
01:04
Video thumbnail
ബിന്ദുവിനെ ഒരു നോക്ക് കാണാന്‍ ജനപ്രവാഹം | MC NEWS
01:53
Video thumbnail
പ്രധാനമന്ത്രി മോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഊഷ്മളമായ സ്വീകരണം | MC NEWS
02:05
Video thumbnail
വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്ത്‌ | MC NEWS
02:00
Video thumbnail
കുറിവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനത്തിൽ ഗജേന്ദ്രസിംഗ് ഷെഖാവത്ത് സംസാരിക്കുന്നു | MC NEWS
16:03
Video thumbnail
കാനഡ സ്പിരിച്വൽ ഗ്രൂപ്പ് വാർഷിക ക്യാംപ് "ഇംപാക്ട് 2025" സമാപിച്ചു | MC NEWS
01:01
Video thumbnail
ഡോ. ഹാരിസിനെ മന്ത്രിമാർ ക്യൂ നിന്ന് വിരട്ടുന്നുവെന്ന് വി ഡി സതീശൻ | MC NEWS
02:51
Video thumbnail
ഗവർണർ സ്ഥാനം മതപ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വി ഡി സതീശൻ | MC NEWS
03:37
Video thumbnail
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു.പതിനാലാം വാർഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്...
00:41
Video thumbnail
"സർക്കാരിനെയല്ല, ബ്യൂറോക്രസിയെയാണു പറഞ്ഞത്; മറ്റൊരു വഴി ഉണ്ടായിരുന്നില്ല" - ഡോ. ഹാരിസ് ചിറയ്ക്കൽ
11:18
Video thumbnail
പ്രധാനമന്ത്രി മോദിക്ക് ഘാനയിൽ ഊഷ്മളമായ സ്വീകരണം |MC NEWS
03:49
Video thumbnail
KSRTC യ്ക്കായി വാങ്ങിയ പുതിയ ബസുകൾ ഓടിച്ചു ട്രയൽ നോക്കി മന്ത്രി കെ ബി ഗണേഷ്‌കുമാർ | MC NEWS
03:56
Video thumbnail
ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ലയോട് വിശേഷങ്ങൾ ചോദിച്ച് പ്രധാനമന്ത്രി| MC NEWS
18:17
Video thumbnail
എം സ്വരാജ് പൊതു പ്രവർത്തകനല്ല,പാർട്ടി പറയുന്നത് കേട്ടുജീവിക്കുന്നതല്ലേ? ജോയ് മാത്യു തുറന്ന് പറയുന്നു
21:15
Video thumbnail
"ഭരണഘടനാ ചിഹ്നങ്ങളാണ് ഔദ്യോഗികമായി വേണ്ടത്; ഭേദഗതി ചെയ്യട്ടെ": ഗവർണർക്കെതിരെ പി രാജീവ് | MC NEWS
05:30
Video thumbnail
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡിന് മുന്നിൽ സമരത്തിനൊരുങ്ങി FEFKA | MC NEWS
27:44
Video thumbnail
ജയസൂര്യയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് മർദിച്ചതായി പരാതി | MC NEWS
01:36
Video thumbnail
നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു | MC NEWS
14:14
Video thumbnail
പിഎസ് സി മലയാളം പരീക്ഷയിലെ ശരി തെറ്റുകൾ I PATHIRUM KATHIRM I BINU K SAM I EPISODE 121
04:11
Video thumbnail
'ചുരുളി' വിവാദത്തിൽ മറുപടിയുമായി ജോജു | MC NEWS
28:23
Video thumbnail
പുൽപ്പള്ളി - ബത്തേരി റൂട്ടിൽ കാട്ടാനകളുടെ കൂട്ടപ്പൊരിച്ചിൽ! വനമേഖലയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
00:56
Video thumbnail
നീലഗിരി കൂനുരിൽ സൈനിക പരിശീലനകോളേജ്ഗേറ്റ് ചാടികടക്കുന്ന കരടി...
01:05
Video thumbnail
കുതിച്ചുയർന്ന് ആക്സിയം പേടകം; ഇത് ചരിത്ര നേട്ടം | MC NEWS
03:40
Video thumbnail
ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ആക്സിയം 4 | MC NEWS
00:26
Video thumbnail
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ? ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക് | MC NEWS
01:13
Video thumbnail
വിംഗ്സ്യൂട്ട് ഫ്ലൈയിംഗിൽ ചരിത്രം കുറിച്ച ലിയം ബെറിന് ആൽപ്സിൽ ദാരുണാന്ത്യം | Liam Byrne
04:15
Video thumbnail
"ഇ-സുതാര്യ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ" | MC NEWS
05:59
Video thumbnail
കെഎസ്ആർടിസിക്ക് ഇനി ലാഭത്തിലേക്ക്; റിസർവേഷൻ കൗണ്ടറുകൾ ഇല്ല – ഗണേഷ് കുമാർ | MC NEWS
11:46
Video thumbnail
"വി എസിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ SUT ആശുപത്രിയിൽ എത്തി" | MC NEWS
02:23
Video thumbnail
"കേരളത്തെ വീണ്ടെടുക്കാൻ പ്രയാണം തുടങ്ങി"; ശിഹാബ് തങ്ങൾ പ്രതികരിക്കുന്നു | MC NEWS
02:02
Video thumbnail
"ലീഗ് കോൺഗ്രസിനെക്കാൾ മുന്നിൽ";നിലമ്പൂർ വിജയത്തോടെ പ്രതിപക്ഷ നേതൃത്വത്തിൽ ആശ്വാസം : ആര്യാടൻ ഷൗക്കത്
02:27
Video thumbnail
ശശി തരൂരിന്റെ പരാമർശം: നിലപാട് പാർട്ടി തീരുമാനിക്കും – വി ഡി സതീശൻ പ്രതികരിക്കില്ല | MC NEWS
04:22
Video thumbnail
ശക്തമായി തിരിച്ചുവരുമെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ | MC NEWS
08:30
Video thumbnail
നിലമ്പൂരിൽ പ്രവർത്തകരോടൊപ്പം വിജയം ആഘോഷിച്ച് ആര്യാടൻ ഷൗക്കത് | MC NEWS
03:55
Video thumbnail
'നിലമ്പൂർ സർക്കാരിനുള്ള സന്ദേശം, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ചുവരും' | MC NEWS
05:49
Video thumbnail
'പെട്ടി തുറന്നപ്പൊ സ്വരാജ് പൊട്ടി' - യു ഡി എഫ് ആഘോഷം | MC NEWS
00:57
Video thumbnail
നിലമ്പൂരിലെങ്ങും യുഡിഎഫ് വിജയാഘോഷം | MC NEWS
06:02
Video thumbnail
നിലമ്പൂരിലെ ജനവിധി വച്ച് ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല; വെള്ളാപ്പള്ളി നടേശൻ | MC NEWS
03:12
Video thumbnail
'കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു' എ കെ ആൻ്റണി | MC NEWS
05:19
Video thumbnail
വിജയം ആഘോഷമാക്കി നിലമ്പൂരിലെ യുഡിഎഫ് പ്രവർത്തകർ | MC NEWS
04:39
Video thumbnail
'നിലമ്പൂരിൽ പൊതുപ്രവർത്തനം തുടരും, അതിന് എംഎൽഎ ആവണമെന്നില്ല' | MC NEWS
08:41
Video thumbnail
'നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം' | MC NEWS
04:20
Video thumbnail
ഇറാനിൽ നിന്ന് ആദ്യ മലയാളി വിദ്യാർത്ഥിനി കൊച്ചിയിൽ എത്തി | Iran Student Evacuation 2025 | MC NEWS
03:25
Video thumbnail
AMMA യോഗം 2025 | താരങ്ങളുടെ സംഗമം | MC NEWS
04:59
Video thumbnail
അമ്മ യോഗത്തിൽ ജഗതി-ലാലേട്ടൻ സ്നേഹസംഗമം! | MC NEWS
00:41
Video thumbnail
മിഡിൽ ഈസ്റ്റിലെ ആണവ ഭീഷണി ഒഴിവാക്കാൻ ആക്രമണം അനിവാര്യമായിരുന്നു-ട്രംപ് | MC NEWS
03:50
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!