Thursday, March 12, 2026

GST / HST ഇളവ് അവസാനിക്കുന്നു: കാനഡയിൽ മദ്യത്തിന് വില കൂടും

Alcohol is about to get more expensive in Canada

ഓട്ടവ : രണ്ട് മാസത്തെ GST / HST ഇളവ് ഇന്ന് അവസാനിക്കുന്നതോടെ കാനഡയിൽ പല ലഹരിപാനീയങ്ങളുടെയും വില ഉയരും. ഉയർന്ന ജീവിതച്ചെലവിൽ നിന്നും കനേഡിയൻ പൗരന്മാർക്ക് ആശ്വാസം നൽകാനായി ഡിസംബർ 14-നാണ് ഫെഡറൽ ടാക്സ് ഹോളിഡേ ആരംഭിച്ചത്.

ബിയർ, വൈൻ, സൈഡർ, 7 ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള മദ്യവും GST / HST ഇളവിൽ ഉൾപ്പെടുത്തിയിരുന്നു. ഫെഡറൽ ടാക്സ് ഹോളിഡേ ഇന്ന് അവസാനിക്കുന്നതോടെ ഈ ഉൽപ്പന്നങ്ങൾക്ക് വില ഉയരും. എന്നാൽ, ഏഴ് ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ ബിയർ, മാൾട്ട്, വൈൻ, സിഡെർ, സേക്ക് എന്നിവ ഒഴികെയുള്ള ലഹരിപാനീയങ്ങൾ ഇളവിൽ ഉൾപ്പെടുത്തിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!