Thursday, March 12, 2026

ജനുവരിയിൽ വാർഷിക പണപ്പെരുപ്പം 1.9% ആയി ഉയർന്നു

Canadian annual inflation rose to 1.9% in January

ഓട്ടവ : ഇന്ധനവിലയിലെ വർധനയെ തുടർന്ന് കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 1.9 ശതമാനമായി ഉയർന്നു. ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ജനുവരിയിൽ ഇന്ധനവില വില 8.6% ഉയർന്നിരുന്നു.

ഫെഡറൽ ഗവൺമെൻ്റിൻ്റെ നികുതിയിളവ് ഇല്ലായിരുന്നെങ്കിൽ, വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 2.3 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി ഉയരുമായിരുന്നെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. റസ്റ്ററൻ്റ് ഭക്ഷണ വില ഒരു വർഷം മുമ്പത്തേതിനേക്കാൾ 5.1 ശതമാനം കുറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!