Subscribe to newsletter

Saturday, April 5, 2025

വ്യാപാര യുദ്ധം: യുഎസ് മദ്യം പിൻവലിച്ച് മാനിറ്റോബ

Manitoba pulling US liquor off shelves amid trade war

വിനിപെഗ് : യുഎസ് നടപ്പിലാക്കിയ താരിഫുകളുടെ പശ്ചാത്തലത്തിൽ പ്രവിശ്യ ലിക്കർ മാർട്ടുകളിൽ യുഎസ് മദ്യം വിൽക്കുന്നത് അവസാനിപ്പിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതോടെയാണ് നടപടി.

ഫെബ്രുവരിയിൽ താരിഫ് ഭീഷണിയുടെ സമയത്ത്, മാനിറ്റോബ അമേരിക്കൻ മദ്യം അലമാരയിൽ നിന്ന് നീക്കം ചെയ്യുകയും അമേരിക്കൻ മദ്യം സ്റ്റോക്ക് ചെയ്യരുതെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. തീരുവ ഭീഷണിയ്ക്ക് താൽക്കാലിക ഇളവ് നൽകിയതോടെ തീരുമാനം മാറ്റി. ക്രൗൺ കോർപ്പറേഷൻ്റെ ആൽക്കഹോൾ ഉൽപന്നങ്ങളിൽ ആറ് ശതമാനവും യുഎസിൽ നിന്നാണ് വരുന്നതെന്ന് മാനിറ്റോബ ലിക്കർ ആൻഡ് ലോട്ടറീസ് മേധാവി അറിയിച്ചു.

Advertisement

LIVE NEWS UPDATE
Canada mexico
01:31
Video thumbnail
Canada mexico
01:31
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: മേൽകൈ നിലനിർത്തി ലിബറലുകൾ | MC NEWS
02:36
Video thumbnail
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കും: വാഗ്ദാനവുമായി പിയേർ പൊളിയേവ് | mc news
01:10
Video thumbnail
പലസ്തീനെ കാണുന്നവർ മുനമ്പത്തെ ജനതയെ കാണുന്നില്ല: വി മുരളീധരൻ | MC NEWS
08:05
Video thumbnail
'സുരേഷ് ​ഗോപി മാധ്യമങ്ങൾക്ക് എതിരേ അല്ല':വി മുരളീധരൻ | MC NEWS
02:00
Video thumbnail
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നവർ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പറയണം വി മുരളീധരൻ | MC NEWS
06:36
Video thumbnail
കേന്ദ്ര ഏജൻസികൾ ശരിയായി മാത്രമേ പ്രവർത്തിക്കൂ: ഇ.ഡി. റെയ്ഡ് വിഷയത്തിൽ വി മുരളീധരൻ | MC NEWS
01:02
Video thumbnail
MC NEWS CANADA | NEWS UPDATES | LIVE
09:43:15
Video thumbnail
കേന്ദ്രത്തിനെതിരായി പറഞ്ഞാൽ ദേശവിരുദ്ധർ : വി ഡി സതീശൻ | MC NEWS
03:28
Video thumbnail
BJP എന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ കേരളത്തിലെ ക്രൈസ്തവർക്ക് കഴിയണം- VD സതീശൻ
05:24
Video thumbnail
ഭാഷയെ കൊല്ലാക്കൊല ചെയ്യരുതേ… | PATHIRUM KATHIRUM | MC NEWS
03:07
Video thumbnail
അമേരിക്കൻ ഉപരോധം; 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനവിലക്ക് | MC NEWS
00:53
Video thumbnail
കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു; സസ്‌കാച്വാനിൽ ഏറ്റവും കുറവ് | MC NEWS
03:51
Video thumbnail
MC NEWS CANADA | NEWS UPDATES
00:50
Video thumbnail
മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7% ആയി ഉയർന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ | mc news
01:41
Video thumbnail
ഏപ്രിൽ 10 മുതൽ എല്ലാ യുഎസ് ഉൽപ്പന്നങ്ങൾക്കും 34% താരിഫ്: ചൈന | m c news
00:48
Video thumbnail
Will not allocate 5of GDP to military budgets: NATO allies and Canada
02:11
Video thumbnail
MC NEWS CANADA | NEWS UPDATES
08:24:36
Video thumbnail
ജബൽപൂരിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് കയർത്ത് സുരേഷ് ഗോപി | Suresh Gopi
06:37
Video thumbnail
10 പോയിന്റ് ലീഡിൽ മുന്നിൽ ലിബറൽ പാർട്ടി | MC NEWS
01:37
Video thumbnail
ബ്രസീൽ സന്ദർശനം: കാനഡക്കാർക്ക് ഇനി വീസ വേണം | MC NEWS
00:53
Video thumbnail
എൻഎസ്എയുടെ ഡയറക്ടറെ പുറത്താക്കി | MC NEWS
01:13
Video thumbnail
ട്രംപുമായി പോരിനുറച്ച് യുറോപ്യൻ യൂണിയൻ | MC NEWS
00:33
Video thumbnail
'മുന്ന' ഞാൻ തന്നെയാണെന്ന് പുള്ളിക്ക് ഉൾവിളി ഉണ്ടായത് എന്തുകൊണ്ടാണെന്ന് ജോൺ ബ്രിട്ടാസ് | MC NEWS
00:30
Video thumbnail
MC NEWS CANADA | NEWS UPDATES
07:01:59
Video thumbnail
"കേരളത്തിൽ നടന്ന ഏറ്റവും വലിയ കൊള്ള"; മാസപ്പടി കേസിൽ ഷോൺ ജോർജ് | MC NEWS
04:57
Video thumbnail
MC NEWS CANADA | NEWS UPDATES | LIVE
00:00
Video thumbnail
MC NEWS CANADA LIVE |NEWS UPDATES
01:44:05
Video thumbnail
ട്രംപിൻ്റെ 25% ഓട്ടോ താരിഫ്‌: കൌണ്ടർ താരിഫ് ചുമത്തി കാനഡ | MC NEWS
01:07
Video thumbnail
ഒൻ്റാരിയോ കോളേജ് എക്സിക്യൂട്ടീവുകൾ വാങ്ങുന്നത് പ്രീമിയറേക്കാൾ മൂന്നിരട്ടിയിലധികം ശമ്പളം | MC NEWS
01:58
Video thumbnail
My Broadcast
01:50:48
Video thumbnail
MC NEWS CANADA | NEWS UPDATES
07:08:21
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ലീഡുയർത്തി മാർക്ക് കാർണിയും ലിബറൽ പാർട്ടിയും | MC NEWS
02:59
Video thumbnail
ലീഡുയർത്തി മാർക്ക് കാർണിയും ലിബറൽ പാർട്ടിയും | MC NEWS
03:13
Video thumbnail
സോഷ്യൽ മീഡിയ കമന്റ്: നാലാം സ്ഥാനാർത്ഥിയെയും പിൻവലിച്ച് ടോറികൾ | MC NEWS
01:46
Video thumbnail
കാലഹരണപ്പെട്ട അഞ്ചാംപനി വാക്സിനേഷൻ രേഖ: വിദ്യാർത്ഥികൾ പുറത്ത് | MC NEWS
01:14
Video thumbnail
കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാൻ ദുബായ് | MC NEWS
01:04
Video thumbnail
എമ്പുരാൻ സിനിമയിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദ്ദം ചെലുത്തിയിട്ടില്ല: സുരേഷ് ഗോപി | MC NEWS
05:35
Video thumbnail
'എമ്പുരാൻ' സിനിമയിലെ 'മുന്നമാർ' രാജ്യസഭയിലുമുണ്ട്: ജോൺ ബ്രിട്ടാസ് | MC NEWS
11:03
Video thumbnail
ഇലോൺ മസ്കിന് തിരിച്ചടി: ടെസ്‌ല വാഹന വിൽപ്പന 13% ഇടിഞ്ഞു | MC NEWS
01:24
Video thumbnail
യുഎഇയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന | MC NEWS
00:48
Video thumbnail
My Broadcast
00:37
Video thumbnail
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മാതൃകാ ടൗൺഷിപ്പ് തറക്കല്ലിടൽ | MC NEWS
00:17
Video thumbnail
20K: നിങ്ങളുടെ സ്നേഹത്തിന് നന്ദി | Celebrating 20,000 Subscribers | MCNEWS|Canada
00:45
Video thumbnail
ഒരു നാടിൻ്റെ മുഴുവൻ വിധിയെയും നിയന്ത്രിക്കാൻ കഴിവുള്ള ഘടികാരം | mc news
03:42
Video thumbnail
ഇലോൺ മസ്കിന് തിരിച്ചടി: ടെസ്‌ല വാഹന വിൽപ്പന 13% ഇടിഞ്ഞു | MC NEWS
01:27
Video thumbnail
കനേഡിയൻ ജനത സാമ്പത്തിക പിരിമുറുക്കത്തിൽ; എച്ച് ആൻഡ് ആർ ബ്ലോക്ക് | MC NEWS
01:54
Video thumbnail
മോഹൻലാലിന് കഥയറിയാമായിരുന്നു. റീ എഡിറ്റിംഗ് കൂട്ടായ തീരുമാനമെന്ന് ആന്റണി പെരുമ്പാവൂർ. | MC NEWS
02:42
Video thumbnail
മൂന്നാം ഭാഗം എന്തായാലും ഉണ്ടാകും.പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ല..ആന്‍റണി പെരുമ്പാവൂര്‍
06:14
Video thumbnail
വഖഫ് ബിൽ പാസ്സ് ആയാൽ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീ​ഗ്. | MC NEWS
17:51
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!