Saturday, March 21, 2026

തെക്കൻസ് ഒൻ്റാരിയോ സോഷ്യൽ ക്ലബ് ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം 27-ന് എയ്ജാക്സിൽ

ടൊറൻ്റോ : തെക്കൻസ് ഒൻ്റാരിയോ സോഷ്യൽ ക്ലബ്, വിവിധ പരിപാടികളോടെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. ഒൻ്റാരിയോയിലുടനീളമുള്ള ക്നാനായ കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന ക്രിസ്മസ് & ന്യൂ ഇയർ ഗാല നൈറ്റ് ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് എയ്ജാക്സിൽ (400 Moarch Ave, Ajax, ON L1S 3W5) ആരംഭിക്കും.

ദുർഹം മേഖല, പീറ്റർബറോ, കിങ്സ്റ്റൺ, ബെല്ലെവിൽ, സ്കാർബ്റോ, മാർക്കം, സ്റ്റൗഫ്‌വിൽ എന്നിവിടങ്ങളിൽ നിന്നുള്ള ക്നാനായ കുടുംബങ്ങൾ ആഘോഷങ്ങളിൽ പങ്കുചേരും. ക്രിസ്മസ് & ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!