ബാരി : ചെറിയാൻ തോമസ് (സച്ചിൻ – 51) കാനഡയിലെ ബാരിയിൽ നിര്യാതനായി. കിഴക്കേമുണ്ടയ്ക്കൽ കുടുംബാംഗമാണ് പരേതൻ.
ഫ്യുണറൽ ആൻഡ് വ്യൂവിങ്
വ്യൂവിങ് : ഫെബ്രുവരി 18 ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ എട്ടു വരെ ബാരി ആഡംസ് ഫ്യൂണറൽ ഹോം (445 St. Vincent Street, Barrie, Ontario).
ഫ്യുണറൽ സർവീസ് : ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ ബാരി ആഡംസ് ഫ്യൂണറൽ ഹോം (445 St. Vincent Street, Barrie, Ontario).
ഫ്യുണറൽ : ഫെബ്രുവരി 19 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബാരി സെൻ്റ് മേരീസ് കത്തോലിക്കാ സെമിത്തേരിയിൽ (208 Sunnidale Rd., Barrie, Ontario).
