Wednesday, February 18, 2026

ബാബു വർഗീസി​ന്റെ വ്യൂയിങ് ഫെബ്രുവരി 21 ന്

ഓഷവ : കാനഡയിൽ നിര്യാതനായ ബാബു വർഗീസി​ന്റെ (73) വ്യൂയിങ് ഫെബ്രുവരി 21 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ ഓഷവയിലെ തോൺടൺ സെമിത്തേരി & ക്രിമിറ്റോറിയത്തിലാണ് (1200 Thornton Rd N, Oshawa, ON L1J 0C9) വ്യൂയിങ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് വൈകിട്ട് 4.30 മുതൽ 5.15 വരെ സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!