Tuesday, March 17, 2026

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 507

ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോർ എന്ന പ്രത്യേകതയും കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിനുണ്ട്. 507 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണച്ചത്‌.

2026 ൽ ഇതുവരെ ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ് വഴിയാണ്. ഇതുവരെ 28,000 ഉദ്യോഗാർത്ഥികളെയാണ് സിഇസി നറുക്കെടുപ്പുകൾ വഴി ഐആർസിസി പരിഗണിച്ചത്. 2026 ലെ പതിനാറാമത്തേതും അഞ്ചാമത്തെ സിഇസി എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുമാണ് ഇന്ന് നടന്നത്. ഈ വർഷം ഇതുവരെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകൾ വഴി 49,604 ഐടിഎകൾ ഐആർസിസി നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!