Monday, March 30, 2026

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 356 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 802

ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന 356 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകർക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ 802 എന്ന CRS സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്. മാർച്ച് 16-ന് നടന്ന പിഎൻപി നറുക്കെടുപ്പിനെ അപേക്ഷിച്ച് കട്ട് ഓഫ് സ്കോർ 60 പോയിൻ്റ് വർധിച്ചു.

2026 ലെ പതിനെട്ടാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് മാർച്ച് 30-ന് നടന്നത്. ഈ വർഷം ഇതുവരെ, IRCC 53,580 ITA-കൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!