ടൊറന്റോ: ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ (പ്രൊഫഷണൽ കോർട്ട് ചർച്ച്) 2026-ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു.
ട്രസ്റ്റി : ഷിബു ചെറിയാൻ , സെക്രെട്ടറി : ജോർജ് എം ജോർജ് , കമ്മിറ്റി മെമ്പേഴ്‌സ് : സെൻ മാത്യു,ഷാജി തോമസ്,ഡെയ്സി റെബേക്കാ മാത്യു, ഷിബു കൂടൽ(ഷിബു തങ്കച്ചൻ),റിറ്റി പാപ്പച്ചൻ,റോബി.കെ.രാജൻ.ഓഡിറ്റേഴ്‌സ് : പാപ്പച്ചൻ ബാബു, ജെയിംസ് ജോസഫ് (സുനിൽ)

ഇടവക വികാരിയായി ഫാദർ തോമസ് പി ജോൺ സേവനം അനുഷ്ഠിക്കുന്നു. 1969-ല്‍ സ്‌ഥാപിതമായ ടൊറന്റോയിലെ ആദ്യ ഇൻഡ്യൻ ഓർത്തഡോക്സ് ഇടവകയായ സെന്റ് ഗ്രീഗോറിയോസ് ചർച്ച്‍ ഇപ്പോൾ പുതിയതായി രൂപീകൃതമായ കാനഡ ഭദ്രാസനത്തിന്റെ ഭാഗമാണ്.
