ടൊറൻ്റോ: യുവാവിനെ ഡൗൺടൗൺ ടൊറൻ്റോയിൽ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് അഭിഷേക് വിജയൻ (29) എന്നാണ് ലഭിക്കുന്ന വിവരം. പ്രാധമിക വിവരങ്ങൾ അനുസരിച്ച് അഭിഷേകിനെ കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടുകാർക്ക് ബന്ധപ്പെടാൻ സാധിക്കുന്നില്ലായിരുന്നു.
Updated:
യുവാവിനെ ഡൗൺടൗൺ ടൊറൻ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തി; മലയാളിയെന്ന് വിവരം
Advertisement
Stay Connected
Must Read
Related News
