Wednesday, October 15, 2025

കനത്ത മൂടല്‍മഞ്ഞ്; എഡ്മന്റന്റെ ചില ഭാഗങ്ങളില്‍ ദൃശ്യപരത പൂജ്യത്തിലെത്തി

Fog, smoke results in 'near-zero visibility' in parts of Edmonton, surrounding area

എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളില്‍ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ദൃശ്യപരത കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

എഡ്മന്റണ്‍ പ്രദേശം മൂടല്‍മഞ്ഞ് മുന്നറിയിപ്പ് കീഴിലായിരുന്നു. ദൃശ്യപരത പൂജ്യത്തിന് സമീപമാണെന്ന് എന്‍വോയിമെന്റ് ആന്റ് ക്ലൈമറ്റ് ചേയ്ഞ്ച് കാനഡ പറഞ്ഞു. വാഹനമോടിക്കുന്നവര്‍ പ്രത്യക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

കാട്ടുതീയുടെ പുകയാണ് ദൃശ്യപരതയെയും വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നതെന്നും എന്‍വോയിമെന്റ് ആന്റ് ക്ലൈമറ്റ് ചേയ്ഞ്ച് കാനഡ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!