Canada
Popular
Most Recent
പ്രതിസന്ധിയിൽ റോജേഴ്‌സ്; പതിനായിരത്തോളം ജീവനക്കാർക്ക് വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ചു
ടൊറന്റോ: വ്യവസായ മേഖലയിലെ വളർച്ചാ മുരടിപ്പും വർധിച്ചുവരുന്ന മത്സരവും കണക്കിലെടുത്ത് കനേഡിയൻ കമ്പനിയായ റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസ് വൻതോതിലുള്ള ചെലവ് ചുരുക്കൽ നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി ഏകദേശം 10,000 ജീവനക്കാർക്ക് സ്വമേധയാ വിരമിക്കാനുള്ള പാക്കേജുകൾ...
