Canada
Popular
Most Recent
കാനഡ ‘ചൈല്‍ഡ് ബെനഫിറ്റ്’ പേയ്‌മെന്റ് വിതരണം ഇന്ന് മുതല്‍
ഓട്ടവ: കാനഡയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി അടുത്ത കാനഡ ചൈല്‍ഡ് ബെനഫിറ്റ് (CCB) വിഹിതം ഇന്ന്(ഒക്ടോബര്‍ 20) അക്കൗണ്ടുകളിലെത്തും. കാനഡ റവന്യൂ ഏജന്‍സി (CRA) തുക നേരിട്ട് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. 2026 ജൂലൈയില്‍...
