Canada
Popular
Most Recent
മദ്യപിച്ചുള്ള വണ്ടിയോടിക്കലിന് പൂട്ടിടാൻ കാനഡ; പുതിയ കാറുകളിൽ ‘ആന്റി-ഇംപെയേർഡ്’ സാങ്കേതികവിദ്യ നിർബന്ധമാക്കാൻ സമ്മർദ്ദം
ഓട്ടവ: കാനഡയിൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ പുതിയ സാങ്കേതികവിദ്യ എല്ലാ പുതിയ കാറുകളിലും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക സംഘടനകൾ രംഗത്ത്. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗിനെതിരെ പ്രവർത്തിക്കുന്ന...
