Canada
Popular
Most Recent
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ ശൃംഖലകൾ; ജാഗ്രതാ നിർദേശവുമായി വിനിപെഗ് പൊലീസ്
വിനിപെഗ്: സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് കുട്ടികളെ അക്രമസ്വഭാവമുള്ള തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ ശൃംഖലകൾക്കെതിരെ ശക്തമായ ജാഗ്രതാ നിർദേശവുമായി വിനിപെഗ് പൊലീസ്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് അധികൃതർ...
