Canada
Popular
Most Recent
കൊടും ചൂട്: മാരിടൈംസ് പ്രവിശ്യകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
അറ്റ്ലാന്റിക്: നോവസ്കോഷ, ന്യൂബ്രണ്‍സ്വിക്ക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നീ മേഖലകളില്‍ കൊടും ചൂടും അത്യുഷ്ണവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ എന്‍വയോണ്‍മെന്റ് കാനഡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന കടുത്ത...
