Canada
Popular
Most Recent
മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു; നോവസ്‌കോഷയിലും ന്യൂബ്രണ്‍സ്വിക്കിലും വന്‍ വര്‍ധന
ഹാലിഫാക്‌സ്: മാരിടൈം പ്രവിശ്യകളിലെ ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയേകി ഇന്ധനവിലയില്‍ വന്‍ വര്‍ധന. നോവസ്‌കോഷ, ന്യൂബ്രണ്‍സ്വിക്ക് എന്നീ പ്രവിശ്യകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
നോവസ്‌കോഷ (Nova Scotia):പ്രവിശ്യയുടെ തലസ്ഥാനമായ ഹാലിഫാക്‌സ്...
