Header
Popular
Most Recent
സ്ത്രീകളുടെ ആരോഗ്യ മേഖലയിൽ വെട്ടിക്കുറയ്ക്കൽ; ടിം ഹ്യൂസ്റ്റൺ സർക്കാരിനെതിരെ ക്ലോഡിയ ചെൻഡർ
ഹാലിഫാക്സ്: നോവസ്കോഷയിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രവിശ്യയിലെ പ്രതിപക്ഷം. എൻ.ഡി.പി ലീഡർ ക്ലോഡിയ ചെൻഡർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ...
