Header
Popular
Most Recent
മണ്‍ട്രിയോളില്‍ കുടിയൊഴിപ്പിക്കലുകള്‍ വര്‍ധിക്കുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി മേയര്‍
മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ നഗരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുടിയൊഴിപ്പിക്കലുകളുടെ എണ്ണം വര്‍ധിച്ചതായി മേയര്‍ സോറായ മാര്‍ട്ടിനെസ് ഫെറഡ. ഈ വര്‍ഷത്തെ 'മൂവിങ് ഡേ' കാലയളവില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതായും മേയര്‍ വ്യക്തമാക്കി....
