Header
Popular
Most Recent
യു.എ.ഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പ്രതിസന്ധി നീളും
ദുബായ്: യു.എ.ഇയിലെ ലക്ഷക്കണക്കിന് പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവന പ്രതിസന്ധി ഉടനങ്ങും പരിഹരിക്കപ്പെടില്ലെന്ന് സൂചന. പാസ്‌പോര്‍ട്ട് വീസ സേവനങ്ങള്‍ക്കായി പുതിയ കമ്പനിക്ക് കരാര്‍ (ടെണ്ടര്‍) നല്‍കിയതിനെതിരെ ഇ ട്രാവ് ടെക് എന്ന...
