Header
Popular
Most Recent
സംഘർഷത്തിനിടെ വാഹനമിടിച്ചു; നോർത്ത് യോർക്കിൽ ഒരാൾ മരിച്ചു
ടൊറന്റോ: കാനഡയിലെ നോർത്ത് യോർക്കിൽ കീൽ സ്ട്രീറ്റും വിൽസൺ അവന്യൂവും ചേരുന്ന ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ഒരു മരണം.ഒരു കൂട്ടം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിലേക്ക് അമിതവേഗതയിലെത്തിയ വാഹനം ആളുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെ 6...
