Header
Popular
Most Recent
അബ്ബാസ് അരഗ്ചിയേയും ബാഗേര്‍ ഗാലിബഫിനേയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ദി ന്യൂയോര്‍ക്ക് ടൈംസ്
വാഷിങ്ടണ്‍: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നതായി പ്രമുഖ അമേരിക്കന്‍ മാധ്യമമായ ദ ന്യൂയോര്‍ക്ക് ടൈംസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍ ഇരുരാജ്യങ്ങളും...
